Sunday 6 April 2014

ചിപ്പി വാര്‍ഷികപ്പതിപ്പ് പ്രകാശനം

 ചിപ്പി വാര്‍ഷികപ്പതിപ്പ് 2014 ഏപ്രില്‍ 5 ന് ​ബഹുമാനപ്പെട്ട ബി.പി.ഒ ശ്രീ. ഇബ്രാഹിം പ്രകാശനം ചെയ്തു. നാല്‍പ്പത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന  മൂസോടി സ്കൂളിന്‍റെ സര്‍ഗ്ഗസൃഷ്ടിയുടെ പ്രകാശനചടങ്ങിന് നിരവധി പേര്‍ സാക്ഷ്യം വഹിച്ചു. അക്ഷരമുത്തുകള്‍ നിറഞ്ഞ ചിപ്പി വാര്‍ഷികപ്പതിപ്പ് കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികളാല്‍ സമ്പുഷ്ടമാണ്. പ്രസ്തുത ചടങ്ങില്‍ വെച്ച് മഞ്ചേശ്വരം ബി.ആര്‍.സി ട്രെയിനര്‍ ശ്രീ. ജോയ് മാസ്റ്റര്‍ ഇംഗ്ളീഷ് ഇന്‍ലന്‍ഡ് മാഗസിന്‍റെ (സ്മൈല്‍) പ്രകാശനവും നിര്‍വ്വഹിച്ചു.




















Friday 28 February 2014

സഹവാസ ക്യാമ്പ്

ഫെബ്രുവരി 26 ബുധനാഴ്ച സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൃഷ്ണകുമാര്‍ പള്ളിയത്ത് ക്യാമ്പിന് നേതൃത്വം നല്കി.























ഇംഗ്ളീഷ് ഫെസ്റ്റ്

ഫെബ്രുവരി 8 ശനിയാഴ്ച്ച സ്ക്കൂള്‍ തല ഇംഗ്‍ളീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികള്‍ സ്കിറ്റ്, ആക്ഷന്‍ സോംഗ്, കൊറിയോഗ്രാഫി എന്നിവ അവതരിപ്പിച്ചു.




ബാലസഭ

ജനുവരി 25 ശനിയാഴ്ച്ച സ്ക്കൂള്‍ തല ബാലസഭ സംഘടിപ്പിച്ചു.